Skip to main content

കൊയിലാണ്ടി ഗൃഹവൈദ്യ ചികിത്സാലയം

കൊയിലാണ്ടി ഗൃഹവൈദ്യ ചികിത്സാലയത്തിൽ ആദ്യമായി വൈദ്യരെ കാണാൻ  രോഗിയോ, രോഗ വിവരങ്ങൾ അറിയുന്ന രോഗിയുടെ ബന്ധുവോ നേരിട്ട്  വന്നു ബുക്ക് ചെയ്യേണ്ടതാണ്.

ബുക്ക് ചെയ്യാൻ വരേണ്ട സമയം

  • വ്യാഴം രാവിലെ 10:00am മുതല്‍ 4:00pm വരെ.
  • വെള്ളി രാവിലെ 10:00am മുതല്‍ 4:00pm വരെ.
  • ശനി രാവിലെ 10:00am മുതല്‍ 4:00pm വരെ.

ബുക്ക് ചെയ്യാനുള്ള നിർദ്ധേശങ്ങൾ

  • ബുക്ക് ചെയ്യുമ്പോള്‍  ലഭിക്കുന്ന തിയ്യതി / സമയത്തു മാത്രമേ ചികിത്സയ്ക്കായി വരേണ്ടതുള്ളൂ.
  • ഫോൺ വഴിയുള്ള ബുക്കിംഗ് സൗകര്യം ലഭ്യമല്ല.
  • ബുക്ക് ചെയ്യാതെ വരുന്നവർക്ക്‌ വൈദ്യരെ കാണാൻ കഴിയുന്നതല്ല.

വിളിക്കേണ്ട നമ്പർ

 +91 9745709942 10:00am മുതല്‍ 4:00pm വരെ (ഞായര്‍ ഒഴിവ്).

ചികിത്സയിലുള്ളവർക്കുള്ള  നിർദേശങ്ങൾ

  • ചികിത്സയിലുള്ളവർക്ക് വൈദ്യരെ കാണാൻ ചൊവ്വ രാവിലെ 8:00 മണിക്ക് ശേഷം 12:00 AM മുമ്പായി എത്തി ടോക്കൺ എടുക്കേണ്ടതാണ്. ചികിത്സയിലുള്ളവർക്ക് മുൻകൂട്ടിയുള്ള ബുക്കിംഗ് സൗകര്യം ലഭ്യമല്ല,
  • ചികിത്സയിലുള്ളവർക്ക് വ്യാഴം, വെള്ളി, ശനി രാവിലെ 10:00 മണിമുതൽ 4 മണിവരെ മരുന്ന് ലഭിക്കുന്നതാണ്.
  • ഞായർ, തിങ്കൾ, ബുധൻ ദിനങ്ങളിൽ മരുന്ന് ലഭിക്കുന്നതല്ല.
  • മരുന്ന അനുബന്ധമായ സംശയങ്ങൾക്ക് മാത്രം വിളിക്കേണ്ട നമ്പർ 9072655491 10:00am മുതല്‍ 4:00pm വരെ (ഞായര്‍ ഒഴിവ്).

വിലാസം

Grihavaidya chikilsalayam
Near infotech
Mubarak road
Quilandy
Kozhikode
Pin – 673305