Skip to main content

ചേർത്തലയിലെ വൈദ്യരുടെ ചികിത്സ വിവരങ്ങൾ

വിളിക്കേണ്ട സമയം

  • ചൊവ്വ, വ്യാഴം രാവിലെ 10 മുതല്‍ 12 വരെ.
  • തിങ്കള്‍, ബുധന്‍, ശനി ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ.

ചികിത്സയുള്ള ദിവസങ്ങൾ

  •  ആദ്യമായി ചികിത്സയ്ക്ക് വരുന്നവര്‍  ഞായര്‍, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളില്‍ മുന്‍കൂട്ടി ബുക്ക്‌ ചെയ്ത് രാവിലെ 6:00AM ശേഷം 8:00AM മുമ്പായി എത്തേണ്ടതാണ്.
  • മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നവരും പഴയ രോഗികളും വൈദ്യരെ കാണാന്‍ വരേണ്ടത് തിങ്കള്‍, ബുധന്‍ എന്നീ ദിവസങ്ങളിലാണ് സമയം 8 മണിമുതല്‍ 2 മണി വരെ.
  • ശനിയാഴ്ച്ച 8 മണി മുതല്‍ 2 മണി വരെ മരുന്ന് ലഭിക്കുന്നതാണ് (വൈദ്യരുടെ ചികിത്സ  ഉണ്ടായിരിക്കുന്നതല്ല).

ചികിത്സക്ക് വരുന്നവർക്കുള്ള നിർദേശങ്ങൾ

  • ചികിത്സയ്ക്കായി ബുക്ക് ചെയ്തവർ അതാത് ദിവസം രാവിലെ 6:00AM ശേഷം 8:00AM മുമ്പായി തന്നെ എത്തേണ്ടതാണ്.
  • ചികിത്സയുള്ള ദിവസങ്ങളിൽ രാവിലെ 8:00AM മണി മുതൽ മൂന്നു മണിക്കൂർ വൈദ്യരുടെ ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്.
  • ഈ ക്ലാസ് കേൾക്കാത്തവർക്ക് മരുന്ന് ലഭിക്കുന്നതല്ല.
  • ദൂര സ്ഥലങ്ങളിൽ നിന്നും വരുന്നവർ ലോഡ്ജിൽ റൂമെടുത്ത്‌ ഫ്രഷായി ഭക്ഷണമൊക്കെ കഴിച്ചതിനുശേഷം മാത്രം ചികിത്സക്കായി എത്തുക.
  • ചേർത്തല വൈദ്യരുടെ വീട്ടിൽ വെച്ച് തന്നെയാണ് ചികിത്സ  അതുകൊണ്ട് തന്നെ രാവിലെ 6 മണിക്ക് മുമ്പായി എത്തി വീട്ടുകാരെയോ പരിസര വാസികളെയോ ബുദ്ധിമുട്ടിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു.
  • വാഹനം പാര്‍ക്കിംഗ് അനുവദിച്ച സ്ഥലത്ത് മാത്രം പാര്‍ക്ക് ചെയ്യുക.

ബുക്ക് ചെയ്യാൻ

 +91 8714389995

വിലാസം

മോഹനൻ വൈദ്യർ
ബിന്ദു നിവാസ്,
മതിലകം,
ചേർത്തല,
ആലപ്പുഴ
688539.

https://www.google.com/maps/place/Mohanan+Vaidyar/@9.660265,76.3401371,18z/