Skip to main content
water and food

ഭക്ഷണവും വെള്ളവും

ശരീരത്തിൽ കോശത്തിന് ജോലി ചെയ്യാൻ ഊർജ്ജത്തിന്‍റെ ആവിശ്യം വരുമ്പോഴാണ് ശരീരം ആഹാരം ആവിശ്യപെടുന്നത്. വിശപ്പിലൂടെയാണ് ശരീരം ആഹാരം ആവിശ്യപെടുന്നത്. വിശക്കുമ്പോള്‍ ആഹാരം കഴിച്ചാല്‍ മാത്രമേ കഴിക്കുന്ന ആഹാരം പൂര്‍ണ്ണമായും ദഹിക്കുള്ളു.

ശരീരത്തിനുള്ളിലെ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് വെള്ളം ആവശ്യപ്പെടുന്നത്. ദാഹത്തിലൂടെ വെള്ളം ആവിശ്യപ്പെടുമ്പോഴാണ് ശരീത്തിനുള്ളിലേക്ക് വെള്ളം കൊടുക്കേണ്ടത്.

ആഹാരത്തിന്‍റെ രുചി അറിഞ്ഞുവേണം ഭക്ഷണം കഴിക്കാൻ എങ്കിൽ മാത്രമേ ദഹനരസം ഉണ്ടാവുകയുള്ളു. അതായത് ചവച്ചരച്ചു വേണം ഭക്ഷണം കഴിക്കാൻ ഉദാഹരണത്തിന് പുളി എന്ന് കേൾക്കുമ്പോൾ വായിൽ വെള്ളം വരുന്നു കാരണം പുളിയെ ദഹിപ്പിക്കാൻ കൂടുതൽ ദഹനരസം ആവിശ്യമാണ് അതുകൊണ്ട് പുളി വരുന്നു എന്ന് കേൾക്കുമ്പോൾത്തന്നെ ശരീരം അതിനെ ദഹിപ്പിക്കാനുള്ള ദഹനരസം ഉണ്ടാക്കുന്നു.

സസ്യഭുക്കുകൾക്ക്‌ ദഹനരസം ഉണ്ടാവുന്നത് വായിലാണ്. ചവച്ചരക്കുമ്പോൾ മുതലേ ആഹാരം ദഹിക്കപ്പെടുന്നു. എന്നാൽ മാംസഭുക്കുകൾക്ക് ആഹാരം ദഹിക്കപ്പെടുന്നത് ആമാശയത്തിലാണ്.

വിശക്കുമ്പോൾ ആഹാരം കഴിക്കുന്നതുപോലെ പ്രധാനമാണ് വിശപ്പില്ലാത്തപ്പോൾ ആഹാരം കഴിക്കാതിരിക്കുന്നതും. ഒരിക്കൽ കഴിച്ച ആഹാരം പൂർണ്ണമായും ദഹിച്ചാൽ മാത്രമേ വീണ്ടും വിശപ്പുണ്ടാവു.വീണ്ടും വിശക്കാതെ ഭക്ഷണം കഴിച്ചാൽ അതായത് സമയം തെറ്റി ആഹാരം കഴിച്ചാൽ മുമ്പ് കഴിച്ചതും ദഹിക്കാതെ പോകുന്നു ദഹനപ്രക്രിയ തകരാറിലാവുകയും, വായുവിന്‍റെ പ്രശ്നമോ, മലബന്ധമോ ഉണ്ടാവുന്നു.

കാലത്തിനനുസരിച്ച് ആഹാരം കഴിച്ചാല്‍ ദഹനപ്രക്രിയ ശരിയായി നടക്കും . ചൂടുകാലത്ത് തണുത്ത ആഹാരവും തണുപ്പ് കാലത്ത് ചൂടുള്ള ആഹാരവും കഴിക്കാന്‍ കാരണം

  • athimannil

    ശരീരത്തിൽ വെള്ളത്തിനുള്ള പ്രധാന്യം ലളിതമായി വിശദീകരുച്ച് തന്നതിന്ന് നന്ദി

  • Shylaja Kumari

    Thanks for your advice

  • Abilash VB

    തെറ്റുണ്ടെകിൽ ക്ഷമിക്കണം…തങ്ങൾക് തങ്ങളുടെ അറിവ് ഒരു പുസ്തക രൂപത്തിൽ പ്രചരിപ്പിച്ചു കൂടെ ?

  • Nishin George Yohannan

    What is your opinion about my desease multiple sclerosis.