വേനല്‍ ചൂടിന്‍റെ സമയമാണല്ലോ. അതുകൊണ്ട് തന്നെ... Read More...

സല്‍മാന്‍ ഖാന് എന്ത് പറ്റി?

ഇരുപത്തിഅയ്യായിരം പേരില്‍... Read More...

കേരള ജനത വിഡ്ഡികാളോ?

കഴിഞ്ഞ ആഴ്ച മലയാള മനോരമ... Read More...

മത സൗഹാര്‍ദാ കൂട്ടായ്മ

മത സൗഹാര്‍ദാ കൂട്ടായ്മക്ക് വേണ്ടിയുള്ള അമ്പലങ്ങളിലേക്കും പള്ളികളിലെക്കും ഉള്ള തീര്‍ത്ഥയാത്ര... Read More...

മനുഷ്യനെ തിന്നുന്ന കോഴി

മൂന്നര വയസു മാത്രം പ്രായമുള്ള പെണ്‍കുട്ടിക്ക് പൂര്‍ണ വളര്‍ച്ചയുള്ള ഗര്‍ഭപാത്രം ഉള്ളതായി... Read More...

പൊറോട്ട നിന്നെയും നിന്റെ കുടുംബത്തെയും നശിപ്പിക്കും.

മൈദയെ അറിയുക. മൈദൈക്കെതിരെ പോരാടുക. ... Read More...

പനിക്ക് ചികിത്സയുണ്ടോ?

ഇല്ലാത്ത രോഗത്തിന് ചികിത്സ നല്‍കാന്‍ കഴിയുമോ? പനി ഒരു രോഗമേ അല്ല...Read More...

കഴിക്കുമ്പോള്‍ ഓര്‍ക്കുക

"ഫ്വ-ഗ്ര" (Foie gras) എന്നത് Fat Liver എന്ന പഞ്ച നക്ഷത്ര ഭക്ഷണത്തിന്റെ ഫ്രഞ്ച്...Read More...

മനുഷ്യര്‍ മൃഗതുല്യരായി വളര്‍ന്നില്ലെങ്കില്‍ ഭാവി ഭയാനകം!

എല്ലാ ജീവജാലങ്ങള്‍ക്കും തങ്ങളുടെ ശരിയായ ഭക്ഷണത്തെ പറ്റിയും യഥാര്‍ത്ഥ ശത്രുവിനെ...Read More...

ഹിപ്പോക്രാറ്റസ് എന്ത് പറഞ്ഞു?

വൈദ്യ ശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് , രോഗങ്ങള്‍ അണുക്കളെ ഉണ്ടാക്കുന്നുവെന്ന് Read More...

എന്തുകൊണ്ട് രോഗങ്ങള്‍?

ഭൂമിയുടെ പ്രകൃതമെന്തോ അതു തന്നെയായിരിക്കും ഭൂമുഖത്തുള്ളവരുടെ പ്രകൃതവും Read More...

ശരീരത്തിനകത്തെ ഡോക്ടര്‍!

മനുഷ്യ ശരീരത്തിനകത് ഒരു ഡോക്ടര്‍ ഉണ്ട്. എല്ലാ ജീവജാലങ്ങളിലും ഇങ്ങനെ ഒരു ശക്തി Read More...

ഫാനും എ. സിയും മനുഷ്യന്റെ ശത്രുക്കളോ?

ഭൂമിയിലെ സകല ജീവജാലങ്ങളും ശ്വസിച്ചുകൊണ്ടിരിക്കുന്നത് ശുദ്ധവായുവാണ് Read More...

ഐസില്‍ മാരകവിഷംവേനല്‍ ചൂടിന്‍റെ സമയമാണല്ലോ. അതുകൊണ്ട് തന്നെ ശീതളപാനിയങ്ങളുടെയും ജൂസുകളുടെയും വില്പന തകൃതിയായി നടക്കുന്നു. തണുപിക്കനുപയോഗിക്കുന്ന ഐസില്‍ അമോണിയയുടെയും ഫോര്‍മാലിന്‍റെയും സാന്നിധ്യം മാരകമായ അളവില്‍ കണ്ടെത്തി എന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ ഇത് എങ്ങിനെ വന്നു എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ നേരം കേട്കൂടാതെയിരിക്കാന്‍ മത്സ്യങ്ങളില്‍ ഉപയോഗിക്കുവാനാണ് ഈ ഐസ് ഉണ്ടാക്കുന്നത്. അപ്പോള്‍ ശീതളപാനിയങ്ങള്‍ മാത്രമല്ല വര്‍ജ്ജിക്കേണ്ടത്, ഇത്തരത്തില്‍ വിതരണം ചെയ്യുന്ന മത്സ്യങ്ങളെ കൂടിയാണ്. 


mohanan vaidyar in class


സല്‍മാന്‍ ഖാന് എന്ത് പറ്റി?


ഇരുപത്തിഅയ്യായിരം പേരില്‍ ഒരാള്‍ക്കുണ്ടാകുന്ന രോഗം ബാധിച് സല്‍മാന്‍ ഖാന്‍ അമേരിക്കയില്‍ പോയി എട്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയിക്ക് ശേഷം മടങ്ങി വന്നു ആദ്യമായി കൊടുത്ത ഇന്റര്‍വ്യൂ കാണൂ. 

ഇനി രോഗത്തിന്റെ പേര് അറിയണ്ടേ. ട്രൈഗെമിനല്‍ ന്യുറാല്‍ജിയ (Trigeminal Neuralgia). സാധാരണക്കാരന്റെ ഭാഷയില്‍ പറഞ്ഞാല്‍  ഭക്ഷണം കഴിക്കാനായി  വാ തുറക്കാന്‍ പറ്റാത്ത അസുഖം! ഇത്തരക്കാര്‍ക്ക് സംസാരിക്കാനും വളരെ വിഷമമായിരിക്കും. ഒരര്‍ത്ഥത്തില്‍ ദയനീയവും മാരകവും ആയ അസുഖം! "ഗാമ നൈഫ്"(Gamma Knife) എന്നെ വിലയേറിയ ശസ്ത്രക്രിയിക്ക് ശേഷമാണ് സല്‍മാന്‍ മടങ്ങി വന്നിരിക്കുന്നത്. 

ഗൃഹവൈദ്യത്തില്‍ ഇതൊരു "ഞരമ്പ്‌ രോഗം" മാത്രം. അശുദ്ധ രക്തം വഹിച്ചു കൊണ്ട് പോകുന്ന സിരകളില്‍, ഭക്ഷണത്തിലെ വിഷാംശം നിമിത്തം കൊഴുപ്പ് അടിഞ്ഞു കൂടി ഉണ്ടാകുന്ന ഒരു രോഗമാണിത്.  മസ്തിഷ്ക്കത്തില്‍ നിന്ന് വരുന്ന പ്രധാനപ്പെട്ട മൂന്നു ഞരമ്പുകളില്‍ ഒന്ന് മുഖത്തെ എല്ലിനിടയിലെക്ക് കയറി പോകുമ്പോള്‍ ഈ രോഗം ആരംഭിക്കുന്നു. വാ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ അസഹ്യമായ വേദനയാണ് ഈ രോഗത്തിന്റെ ലക്ഷണം. 
കഴിഞ്ഞ മാസങ്ങളില്‍ മൂന്നു രോഗികള്‍ ഇതേ അസുഖവും ആയി എന്റെ അടുത്ത്‌ വന്നിരുന്നു. ഞരമ്പുകളില്‍ നേരിട്ട്  വേദന സംഹാരികള്‍  കുത്തി വച്ചിട്ട് കൂടി,  വാ തുറക്കുമ്പോള്‍ അസഹ്യമായ വേദന. നസ്യവും വെളുത്തുള്ളിയും പച്ചരിയും മുരിങ്ങത്തോലിയും കടുകും അരച് ആ അരപ്പ് കവിളില്‍ ഇരുപത്തി ഒന്നു ദിവസം മസാജു ചെയ്തപ്പോള്‍ അവരുടെ വേദന മാറുകയും ചെയ്തു. പിന്നെ തിരക്കിയപ്പോളല്ലേ അറിയുന്നത് ഞാന്‍ ഇത്രേം വലിയ ഒരു രോഗത്തിനാണ്‌ ചികില്സിക്കുന്നതെന്ന്! 

ഇതൊന്നു കണ്ടു നോക്കു. 

ക്യാന്‍സര്‍ ലാബ്‌ ടെസ്റ്റ്‌

ക്യാന്‍സര്‍  രോഗികള്‍ ലാബ്‌ ടെസ്റ്റ്‌ ചെയ്യുമ്പോള്‍  മിനിമം 5 ലാബില്‍ ചെയ്തുനോക്കുക.  എന്നിട്ട്  വേണം  രോഗ നിര്‍ണ്ണയം നടത്താന്‍. താഴെ കൊടുത്തിരിക്കുന്ന  റിസള്‍ട്ട്‌  വായിക്കുക:
(ബ്ലഡ്‌  ക്യാന്‍സര്‍ , ഷുഗര്‍ , കലോസ്ട്രോള്‍)
ബഷീര്‍ -  ക്യാന്‍സര്‍
  

അരുണ്‍ ക്യാന്‍സര്‍
ബെഞ്ചമിന്‍ - ക്യാന്‍സര്‍
ജോഷി - കിഡ്നി


മാധവന്‍ -  ക്യാന്‍സര്‍

നാരായണന്‍ - ക്യാന്‍സര്‍

സിജേഷ് -   കിഡ്നി മുഹമ്മദ്‌ - കിഡ്നി


ചന്ദ്രിക  - ക്യാന്‍സര്‍

മാധവന്‍ - ക്യാന്‍സര്‍ 2
ശിവരാമന്‍ -   ക്യാന്‍സര്‍